ചെമ്പകം വെച്ച ഷെക്കു
പത്താം
തരം കഴിഞ്ഞു അന്തവും കുന്തവുമില്ലാതെ നില്ക്കുന്ന അവസ്ഥ.എന്ത് പഠിക്കണം
പഠിപ്പിക്കണം എന്ന ചിന്തയിൽ വീട്ടുകാർ.അവസാനം ഒരു ലേഡീസ് ഒണ്‍ലി കോളേജിൽ
കൊണ്ടുപോയി ചേർത്തി ഈ പാവം എന്നെ.ആണുങ്ങൾ...... അവരെക്കാൾ മഹാ ബോറത്തികൾ
പെണ്ണുങ്ങൾ ആണെന്ന് അവിടെ പോയപ്പോ മനസ്സിലായി.മിക്സഡ് സ്കൂളിൽ
പഠിച്ചതുകൊണ്ടോ ന്തോ ഇമ്മക്ക് ഇതൊന്നും വലിയ പുത്തരിയൊന്നും അല്ല.പക്ഷെ
കോണ്‍വെന്റിൽ പഠിച്ചിരുന്ന പെണ്‍കുട്ടികൾ ഒരുപാടുണ്ടായിരുന്നു
അവിടെ.ഒന്നിനോടും കൂട്ട് കൂടാൻ ആദ്യം തോന്നിയില്ല.പിന്നെ നിവൃത്തി
ഇല്ലല്ലോ.കേറി അങ്ങട്ട് മിണ്ടി.ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന
കുട്ടി...കാണാൻ നല്ല ഭംഗിയുള്ള കുട്ടി (അതായത് ഒരു നാടൻ പെണ്‍കുട്ടി
)കൂടുതൽ മുടിയുള്ള കുട്ടി....യ്യോ...അവളെ പുകഴ്ത്താൻ വാക്കുകളില്ല.പക്ഷെ
സ്വഭാവം ,...തനി കാട്ടുപോത്തിന്റെയും,....പേര് അനു......
കാമുകന്മാരുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഇന്ടാര്നു അവൾക്കു.ഛെ ..ഛെ ..ഇങ്ങനെയും പെണ്‍കുട്ടികളോ....ലജ്ജാവഹം ....അപ്പൊ എനിക്ക് എന്നോട് തന്നെ ഒരു മതിപ്പ് തോന്നി.ഞാൻ ഇങ്ങനെ അല്ലാലോ...അവളെക്കാൾ എത്ര നല്ല കുട്ടിയാ ...
പ്ലസ് ടു എക്സാം ...നു തൊട്ടു മുന്ന് ..കോണ്ടാക്റ്റ് ക്ലാസ്സ് ...ന്റെ സമയം ..ആ ക്ലാസ്സിനു ...വേറെ സെന്റെരുകളിൽ ആയിരിക്കും ക്ലാസുകൾ .പലര്ക്കും പല സെന്റെരുകൾ ...നിര്ഭാഗ്യമെന്നു പറയട്ടെ ഈ പറയുന്ന അനുവും ഞാനും ഒരേ സെന്റെറിൽ ആയിപോയി.പല കോളേജിലെ ബോയ്സ് ഉം ഗേൾസ് ഉം ...ഉണ്ടാവും ക്ലാസ്സിനു ....ഏതോ ഒരു കോളേജിൽ നിന്നും വന്ന കൊറേ തല തിരിഞ്ഞവന്മാർ അവള്ക്കൊരു പേരിട്ടു.....ചെമ്പകം വെച്ച ഷേക്കു ....സത്യം പറയാലോ ഈ പേരിന്റെ അർഥം എനിക്കറിയില്ലാരിയുന്നു.കോണ്ടാക്റ്റ് ക്ലാസും കഴിഞ്ഞു ...ഞങ്ങളുടെ സ്വന്തം കോളേജിൽ തിരിച്ചു എത്തിയപ്പോൾ ......ഒരു തമാശക്ക് വേണ്ടി ഞാൻ ആ പേര് വിളിച്ചു.....വിളിച്ചത് മാത്രേ ഓര്മ ഇന്ടാര്ന്നുള്ളൂ ....പിന്നെ ഒരു പുകച്ചിലും ...കണ്ണിൽകൂടി തുരുതുരാന്നു വെള്ളം ഒഴുകുന്നു ...സ്വബോധം വന്നപ്പോഴ അവളെന്റെ ചെകിട്ടത്തൊന്നു തന്നാതാന്നു മനസ്സിലായത്.....
ഷേക്കുവിന്റെ അർഥം പിന്നീടു ....പ്ലസ് ടു കഴിഞ്ഞു ഞങ്ങൾ പിരിയാൻ നേരം അവള് എനിക്ക് പറഞ്ഞു തന്നു ...ഷേക്കുന്നു പറഞ്ഞാ ..ഷക്കീല ...അന്നേരം ഞാൻ അവളോട് സോറി പറഞ്ഞു ...ജീവിതത്തിൽ ആദ്യം ആയിട്ട് കിട്ടിയ അടിയുടെ വേദന...ന്റമ്മോ ,,,...പറഞ്ഞറിയിക്കാൻ പറ്റില്ല ....കൊണ്ടെന്നെ അറിയണം ....മറക്കില്ല ...മോളെ മറക്കില്ല...

hahahahahaha ..... enik vayya!!
മറുപടിഇല്ലാതാക്കൂninak nallathu kitti alle??
ഹ ഹ അബി കൊള്ളാം .അങ്ങിനെ പുതിയൊരു അറിവ് കിട്ടിയില്ലേ
മറുപടിഇല്ലാതാക്കൂ