വൈകി വന്ന ഏട്ടൻ
കാലങ്ങൽക്കുമിപ്പുരം എട്ടനായ് എത്തി നീ
സ്നേഹത്തിൻ ശാസന അറിഞ്ഞു ഞാനപ്പോഴും
രക്ത ബന്ധമില്ലെങ്കിലും നീയിനിക്കെട്ടനായ്
എന്നും നീ ഏട്ടനായ് കൂടെയുണ്ടാകണം ................
കാലങ്ങൽക്കുമിപ്പുരം എട്ടനായ് എത്തി നീ
സ്നേഹത്തിൻ ശാസന അറിഞ്ഞു ഞാനപ്പോഴും
രക്ത ബന്ധമില്ലെങ്കിലും നീയിനിക്കെട്ടനായ്
എന്നും നീ ഏട്ടനായ് കൂടെയുണ്ടാകണം ................